News

Dear Friends,
വാക്കുകൾ മുറിയുകയാണ് … എന്ത് കുറിക്കണമെന്ന് ഞങ്ങൾക്കറിയില്ല ….രൂപത ബൈബിൾ  അപ്പോസ്റ്റലേറ്റിന്റെ തുടക്കം മുതൽ കമ്മീഷൻ കോ ഓർഡിനേറ്ററായും രൂപത കലോത്സവം കോർഡിനേറ്ററായും പ്രവർത്തിച്ച വന്നിരുന്ന പ്രിയപ്പെട്ട ആന്റണി ചേട്ടൻ ഇന്നലെ  ദൈവ സന്നിധിയിലേക്ക് യാത്രയായ കാര്യം ഏറെ വേദനയോടെ നിങ്ങളോട് അറിയിക്കുകയാണ്  . നിങ്ങളുടെ പ്രാർത്ഥനയിൽ ആന്റണി ചേട്ടനെയും ദുഃഖാർത്ഥരായ കുടുംബത്തെയും  പ്രത്യേകമായി ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു .

*Eternal rest grant unto him, O Lord, and let perpetual light shine upon him. May his soul rest in peace. Amen.*

Funeral details will be communicated in due course.

With prayers
Bible Apostolate
CSMEGB

8th July 2025